കൊല്ലം: മാടൻനട കോച്ചപ്പള്ളിയിൽ എസ്.ബാബു (75) നിര്യാതനായി. ഭാര്യ: ലൈല ബാബു. മക്കൾ: വിവേക്, വിനയ്. മരുമകൾ: ജയശ്രീ. മരണാനന്തര കർമ്മങ്ങൾ 11ന് രാവിലെ 6നും ഇതരചടങ്ങുകൾ 8നും.