lekshmi

കൊട്ടാരക്കര: പ്ലാപ്പള്ളി അഞ്ജുഭവനിൽ പരേതനായ തങ്കപ്പൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിഅമ്മ (86) നിര്യാതയായി. മക്കൾ: ടി.ഗിരിജകുമാരി, ടി.വസന്തകുമാരി. മരുമക്കൾ: രാമചന്ദ്രൻ പിള്ള, സുരേഷ് സുകുമാർ. സഞ്ചയനം 13ന് രാവിലെ 9ന്.