devaki-75

തൊടിയൂർ: പുലിയൂർ വഞ്ചി വടക്ക് കൊച്ചുപത്തിയിൽ വിക്രമന്റെ ഭാര്യ ദേവകി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: സുജാത, സുധർമ്മ, സുഷമ. മരുമക്കൾ: സുരേഷ്, സുരേന്ദ്രൻ, സുനിൽകുമാർ.സഞ്ചയനം 14ന് രാവിലെ 7ന് മഠത്തിനേത്ത് വീട്ടിൽ.