photo

കരുനാഗപ്പള്ളി: പുത്തൻതുറ മണ്ണാത്തറ അടിച്ചൂട്ടിൽ വോണുഗോപാൽ (79) നിര്യാതനായി. ഭാര്യ: രജനി. മക്കൾ: ജ്യോതികുമാർ, ജയകുമാരി, ജെസി. മരുമക്കൾ: നിമി, തുളസി, ഷിബു. മരണാനന്തര ചടങ്ങ് 24ന് രാവിലെ 10ന്.