തൊടിയൂർ: മാലുമേൽ പുത്തൻവീട്ടിൽ വേലായുധൻ (95) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടി. മക്കൾ: അശോക് കുമാർ, പ്രസന്ന കുമാരി, രമേഷ് കുമാർ, സന്തോഷ് കുമാർ. മരുമക്കൾ: പരേതയായ ഷൈലജ, പരേതയായ പൊന്നൂസ്, രമണി, സുമ. സഞ്ചയനം 12ന് രാവിലെ 7.30ന്.