പത്തനാപുരം: പിടവൂർ ഉറവപ്പാറ മേലേതിൽ പരേതനായ പാസ്റ്റർ ജോൺ ഫീലിപ്പോസിന്റെ മകൻ പി.പൗലോസ് (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ.