ചവറ സൗത്ത്: മാലിഭാഗം തറയിൽ പുത്തൻവീട്ടിൽ പരേതനായ ശങ്കരന്റെ ഭാര്യ സരോജനി (70) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: കെ.എസ്.അനിൽ, അജിതകുമാരി, പരേതനായ സുനിൽകുമാർ, അനീഷ് കുമാർ. മരുമക്കൾ: അജിത, പരേതനായ ബാബു, വിദ്യ.