കടപ്പാക്കട: കടപ്പാക്കട നഗർ 25 വയലിൽ വീട്ടിൽ മോഹനൻ (72) നിര്യാതനായി. ഭാര്യ: ബെൻഷ (റാണി മോഹൻ). മക്കൾ: ലക്ഷ്മി മോഹൻ, ലീന മോഹൻ (സി.പി.എം ആശ്രാമം മിഡിൽ ബി ബ്രാഞ്ച് അംഗം) മരുക്കൾ: പി.എസ്.രതീഷ്, സി.ആർ.വിപിൻദാസ്. സഞ്ചയനം 15ന് രാവിലെ 8ന്.