കടയ്ക്കൽ: ചിതറ കല്ലുവെട്ടാം കുഴി എം.ജി സദനത്തിൽ സരോജാക്ഷൻ (87) നിര്യാതനായി. ഭാര്യ: വിജയ. മക്കൾ: ബിജു, ബീന, ബിനു. മരുമക്കൾ: ബിന്ദു, സിമി.