ചവറ സൗത്ത്: ചവറ തെക്കുംഭാഗത്ത് കൊച്ചുവീട്ടിൽ കിഴക്കതിൽ എസ്.രാജേന്ദ്രൻ (63) നിര്യാതനായി. ഭാര്യ: സുമഗംല. മക്കൾ: ആർ.അജിത്ത്, ആർ.അജി. മരുമക്കൾ: രാഗി രവീന്ദ്രൻ, സുകന്യ കൃഷ്ണൻ.