കൊല്ലം: ആശ്രാമം നഗർ 61 മലയിൽ പറമ്പിൽ പ്രശാന്തിയിൽ എസ്.ശശിധരൻ (72, റിട്ട. ന്യൂ ഇന്ത്യ അഷ്വറൻസ്) നിര്യാതനായി. സംസ്‍കാരം ഇന്നലെ വൈകിട്ട് പോളയത്തോട് വിശ്രാന്തിയിൽ. സഞ്ചയനം 15ന് രാവിലെ 8ന്. ഭാര്യ: സുലജ ശശിധരൻ. മകൻ: എസ്.പ്രശാന്ത്. മരുമകൾ: പ്രബിത.