പരവൂർ: പൂതക്കുളം ഈഴംവിള ക്ഷേത്രത്തിന് സമീപം റോഡുവിള വീട്ടിൽ രാധാകൃഷ്ണൻ ചെട്ടിയാർ (74) നിര്യാതനായി. ഭാര്യ: ലില്ലി. മക്കൾ: ലേഖ, ദിലീപ്, പ്രദീപ്. മരുമക്കൾ: അനിലാൽ, അശ്വതി, എം.എസ്.ചിത്ര.