തൃക്കടവൂർ: കുരീപ്പുഴ മാതൃനഗർ 57 കുറ്റിയിൽ കിഴക്കതിൽ ഓമനക്കുട്ടന്റെ ഭാര്യ സുധർമ്മ (56) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഒമേഷ്, സുകന്യ. മരുമക്കൾ: സന്ധ്യ, അനീഷ്.