mohan

പുനലൂർ: ശിവൻ കോവിലിന് സമീപം ശിവവിലാസം വീട്ടിൽ മോഹന ദാസൻ (74, മുൻ ദേവസ്വം ബോർഡ് ജീവനക്കാരനും, പൊതുപ്രവർത്തകനും) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ശ്യാം, ശ്രീജ. മരുമക്കൾ: ലക്ഷ്മി, ഉണ്ണിക്കൃഷ്ണൻ. സംസ്കാരം നാളെ രാവിലെ 11.30ന് വീട്ടുവളപ്പിൽ.