sudha

ഇടമൺ: ആനപെട്ടകോങ്കൽ ചരുവിള വീട്ടിൽ സി.എസ്.സുധാകരൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: കെ.വിജയമ്മ. മക്കൾ: എസ്.സജീവ് (ഒമാൻ), വി.വിദ്യ, എസ്.സന്തോഷ്. മരുമക്കൾ: ലേഖ, കെ.അനിൽകുമാർ, പി.ആതിര.