ഇടവട്ടം: കാഞ്ഞിരംവിള വീട്ടിൽ കെ.ശിവരാമൻ നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: പരേതനായ ശോഭന, ശകുന്തള, ശോഭ (അമ്പി), സുനിൽകുമാർ, സുജു. മരുമക്കൾ: സുരേഷ്, സുധീരബാബു, സുരേഷ്കുമാർ, ബിന്ദു, വിദ്യ.