muthu

കൊല്ലം: രാമൻകുളങ്ങര മൺകുഴിയിൽ മതേതര നഗർ 141ൽ പരേതനായ നൂറുദ്ദീന്റെ (ജപ്പാൻ) ഭാര്യ മുത്തുബീവി (76) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 11.30ന് മുതിരപ്പറമ്പ് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: സജീന, സജീവ് (എൻ.ആർ ചപ്പാത്തി കമ്പനി). മരുമക്കൾ: ഷെഫീഖ്, റസീന.