radha

പരവൂർ: കുറുമണ്ടൽ രാഗത്തിൽ പരേതനായ സുധാകരന്റെ ഭാര്യ രാധ (94, റിട്ട. ഹെഡ്മിസ്ട്രസ്, ഗവ. എൽ.പി.എസ് കുറുമണ്ടൽ) നിര്യാതയായി. മക്കൾ: അജിത, അനിത, ഗീത. മരുമക്കൾ. സുധീഷ്, സുഭാഷ്, ഇബ്രാഹിം.