പരവൂർ: കോട്ടപ്പുറം ഹരി നിവാസിൽ എസ്.ഹരിദാസൻ (74) നിര്യാതനായി. ഭാര്യ: ചിത്രാദേവി. മകൾ: മുക്ത. സഞ്ചയനം 13ന് രാവിലെ 7ന്.