വെളിയം: സ്നേഹാലയത്തിൽ ജോൺ ലൂക്കോസ് (69) നിര്യാതനായി. സംസ്കാരം 12ന് ഉച്ചയ്ക്ക് 12ന് വെളിയം സെന്റ് ആന്റണീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തെരിയിൽ. ഭാര്യ: ഏലിയാമ്മ ജോൺ. മക്കൾ: അമല.എ.ജോൺ, ആദർശ.എ.ജോൺ (ജർമ്മനി), ആശിഷ്.എ.ജോൺ (കാനഡ). മരുമകൻ: പ്രമോദ്.പി.ജോർജ്.