തഴവ: കടത്തൂർ കുന്നേൽ കിഴക്കതിൽ (തെന്നാട്ടുതറയിൽ) സരസ്വതിഅമ്മ (75) നിര്യാതയായി. മകൾ: രമ. മരുമകൻ: ശശിധരൻപിള്ള. സഞ്ചയനം 14ന് രാവിലെ 8ന്.