കുണ്ടറ: നെടുമ്പായിക്കുളം പുതുശേരിക്കോണം കുളക്കട റോണി ഭവനിൽ എസ്.കോശി (74, കുഞ്ഞുമോൻ) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് നെടുമ്പായിക്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് തീർത്ഥാടന പള്ളി സെമിത്തേരിയിൽ. ഭാര്യ: ഓമന കോശി. മക്കൾ: റോണി കോശി, ടോണി കോശി.