കൊല്ലം: ഇരവിപുരം വടക്കുംഭാഗം സെർവ്വാ നഗർ 64ബി ചാൾസ് വില്ലയിൽ ചാൾസ് (71, ചാർലി) നിര്യാതനായി. ഭാര്യ: ഫ്ളോറി. മക്കൾ: ലീന, ലിസി. മരുമക്കൾ: ഷാജൻ, ജോസ്.