കുണ്ടറ: പെരുമ്പുഴ കരാക്കോണത്ത് ചരുവിള കിഴക്കതിൽ പരേതനായ കുമാരന്റെ ഭാര്യ രാജമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ: ചന്ദ്രബാബു, വസുന്ധരൻ, സരള, ശ്യാമള, സുധർമ്മ, സുദർശന കുമാരി, ശ്രീജ. മരുമക്കൾ: സുധർമ്മ, സുജാത, മധുസൂദനൻ, രവീന്ദ്രൻ, പരേതനായ സുരേഷ് ബാബു, ബ്രഹ്മാനന്ദൻ, പ്രശാന്ത്. സഞ്ചയനം 15ന് രാവിലെ 8ന്.