കുണ്ടറ: പടപ്പക്കര ആനന്ദ ഭവനത്തിൽ പരേതനായ ജോർജിന്റെ മകൻ ആന്റണി ലാസർ (55) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് പടപ്പക്കര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷീബ. മക്കൾ: സജേഷ്, സംജേഷ്.