sudharma-54

തൊ​ടി​യൂർ: തൊ​ടി​യൂർ നോർ​ത്ത് എ​സ്.എ​സ് ഭ​വ​ന​ത്തിൽ സ​ഹ​ദേ​വ​ന്റെ ഭാ​ര്യ സു​ധർ​മ്മ (54) നി​ര്യാ​ത​യാ​യി. മ​ക്കൾ: ശി​ഖിൽ​ദേ​വ്, ശിൽ​പ​ദേ​വ്. സ​ഞ്ച​യ​നം 13​ന് രാ​വി​ലെ 7​ന്.