തേവലക്കര: പാലയ്ക്കൽ തോട്ടുകര വീട്ടിൽ (ചെറുശേരി ഭാഗം നാരായണവിലാസം) പരേതനായ രാമദാസിന്റെ ഭാര്യ പ്രസന്നകുമാരി (62) നിര്യാതയായി. മക്കൾ: പി.ലക്ഷ്മിദാസ്, പി.ദീപാദാസ്. മരുമകൻ: ടി.സി മഹേഷ് ചന്ദ്ര. സഞ്ചയനം 15ന് രാവിലെ 8ന്.