പോരുവഴി: ശൂരനാട് വടക്ക് പാതിരിക്കൽ പോണാൽ പിടീറ്റതിൽ നാരായൻ നായർ (87) നിര്യാതനായി. ഭാര്യ: ഭാരതിഅമ്മ. മക്കൾ: ഓമനക്കുട്ടൻ നായർ, രാജേന്ദ്രൻ നായർ, താമരാക്ഷൻ നായർ, ഉദയ. മരുമക്കൾ: വത്സലകുമാരി, വിജയമ്മ, രാധാമണി, ശശികുമാർ. സഞ്ചയനം 15ന് രാവിലെ 8ന്.