കുണ്ടറ: പെരുമ്പുഴ റേഡിയോ ജംഗ്ഷൻ തെങ്ങയ്യം ജയന്തി കോളനി ശ്രീമുരുകാലയത്തിൽ പരേതനായ ഗോപാലനന്റെ ഭാര്യ വി.തങ്കമ്മ (91) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: ജി.ടി.രവീന്ദ്രൻ, സുലോചന. മരുമകൾ: ബേബി, കമല.