ഓയൂർ: മരുതമൺപള്ളി ജി.വി.എസ് ഭവനിൽ ഗീവർഗീസ് (73) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെങ്കുളം സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: സൂസമ്മ വർഗീസ്. മക്കൾ: അനു വർഗീസ് (കൊ ഓപ്പറേറ്റീവ് സൊസൈറ്റി മരുതമൺപള്ളി), സിനു വർഗീസ് (യു.എ.ഇ). മരുമക്കൾ: ഷാലി തോമസ് (കാനറാ ബാങ്ക്, കായംകുളം), കെസിയ മറിയം ഫിലിപ്പ് (അസി. പ്രൊഫസർ, യുനൂസ് പോളി, തലച്ചിറ).