al

പുത്തൂർ: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് വിരമിച്ച മേൽശാന്തി വെണ്ടാർ മണിമന്ദിരത്തിൽ സുബ്രഹ്‌മണ്യൻ പോറ്റി (85) നിര്യാതയായി. വെണ്ടാർ സുബ്രഹ്‌മണ്യക്ഷേത്രം, ദേവീക്ഷേത്രം എന്നിവിടങ്ങളിലെ മുൻ മേൽശാന്തിയാണ്. ഭാര്യ: പരേതയായ രുക്മിണി അമ്മാൾ. മക്കൾ: ആർ.സുധ, ആർ.എസ്.മണി (മുൻ മേൽശാന്തി, തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രങ്ങൾ), പരേതനായ ആർ.എസ്.ഹരി, ആർ.എസ്.ബാബു (മേൽശാന്തി, തൃക്കപാലേശ്വരം ക്ഷേത്രം). മരുമക്കൾ: രാധാകൃഷ്ണൻപോറ്റി, ശ്രീലത, ബിന്ദു, സന്ധ്യ.