തൃക്കടവൂർ: മതിലിൽ വെങ്കേക്കരയിൽ ഗീതാ ഭവനത്തിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെയും ഓമനയമ്മയുടെയും മകളും പരേതനായ ഗോപാല കൃഷ്ണപിള്ളയുടെ ഭാര്യയുമായ ഗീത (61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മകൻ: അക്ഷയ് കിരൺ.