കോയിവിള: പുത്തൻപുരയിൽ വടക്കതിൽ മോഹനന്റെ ഭാര്യ ജാനമ്മ (55) നിര്യാതയായി. മക്കൾ: മഹേഷ്, മുകേഷ്.