അരിനല്ലൂർ: പട്ടകടവ് സെയിന്റ് സേവിയർസ് ഹൗസിൽ പി.പാസ്കൽ (85, റിട്ട. ഡി.ഇ.ഒ, പാസ്കൽ സാർ) നിര്യാതനായി. സംസ്കാരം 12ന് വൈകിട്ട് 3.30ന് പട്ടകടവ് സെയിന്റ് ആൻഡ്രൂസ് പള്ളിസെമിത്തെരിയിൽ. ഭാര്യ: ബ്രിജിറ്റ്. മക്കൾ: ബിജി, ബീന, ബിന്ദു, ബേഡി, ബിനു. മരുമക്കൾ: ബെന്നി, ജോണി, ടൈറ്റസ്, അനിൽ, ബെസി.