നീണ്ടകര: പരിമണം ശ്രീഭവനത്തിൽ കരുണാകരൻപിള്ള (82) നിര്യാതനായി. മക്കൾ: രാജശ്രീ, രാജേഷ്. മരുമകൾ: തുളസീധരൻ. സഞ്ചയനം 15ന് രാവിലെ 7.30ന്.