കൊല്ലം: ശക്തികുളങ്ങര ടെമ്പിൾ നഗർ കാരയിൽ ശ്രീകൃഷ്ണയിൽ പരേതനായ കാരയിൽ എൻ.കൃഷ്ണന്റെ ഭാര്യ എസ്.നളിനി (90) നിര്യാതയായി. മക്കൾ: കെ.ഡീന (മഞ്ജു), കെ.മുരുഗേഷ് (തമ്പി). മരുമക്കൾ: ബി.ദൈവദത്തൻ, ബിന്ദു.എസ്.ആനന്ദ്. സഞ്ചയനം 15ന് രാവിലെ 7ന്.