എഴുകോൺ: കല്ലിക്കോട് പൂജയിൽ ജി.മനോഹരന്റെ ഭാര്യ ബീന (64) നിര്യാതയായി. മകൾ: പൂജ മനോഹരൻ. മരുമകൻ: അഖിൽ രാജ്. സഞ്ചയനം 15ന് രാവിലെ 7ന്.