ഓച്ചിറ: ബ്രദേഴ്സ് ഡ്രൈവിംഗ് സ്കൂൾ സ്ഥാപകൻ ഓച്ചിറ ഞക്കനാൽ പോണാൽ കിഴക്കതിൽ ശിവരാമൻ ആചാരി (97) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: സരസമ്മ. മക്കൾ: ഗീത, അശോക് കുമാർ, പരേതനായ അജിത്ത്. മരുമക്കൾ: രവീന്ദ്രൻ, കല അശോകൻ, അമ്പിളി. സഞ്ചയനം 18ന് രാവിലെ 8ന്.