ചാത്തന്നൂർ: മീനാട് കിഴക്ക് നെല്ലിവിള വീട്ടിൽ ബി.വിജയൻ തമ്പി (75) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: സൗമ്യ തമ്പി, സന്തോഷ് തമ്പി, വിനോദ് തമ്പി. മരുമക്കൾ: അശോകൻ, അശ്വതി, എസ്.അശ്വതി. സഞ്ചയനം 14ന് രാവിലെ 4ന്.