മയ്യനാട്: റോസ് നഗർ 108 റോഷ്നിയിൽ (ആച്ചാത്ത്, തട്ടാമല) വി.അർജുനൻ (79, റിട്ട. ആർ.സി ബാങ്ക്, മയ്യനാട്, മുൻ ജില്ലാ പ്രസിഡന്റ് കോ - ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് യൂണിയൻ) നിര്യാതനായി. ഭാര്യ: പരേതയായ വി.വിലാസിനി (റിട്ട. ഹെൽത്ത് ഡിപ്പാർട്ട്മെന്റ്). മക്കൾ: എ.വി.റോഷ്ന, എ.വി.റോഷ്നി. മരുമക്കൾ: ജി.എൽ.മഞ്ചു, കെ.വി.മധു (റിട്ട. കെ.എസ്.ഇ.ബി).