തൃക്കടവൂർ: കുപ്പണ ആഷക് ഭവനത്തിൽ കുപ്പണ കയർ സർവീസ് സഹകരണ സംഘം റിട്ട. സെക്രട്ടറി ഗംഗാധരന്റെയും കെ.ശാന്തമ്മയുടെയും മകൻ ജി.സുരേഷ് കുമാർ (54) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. ഭാര്യ: എസ്.പ്രിയ (ലേക്പാലസ്, അഞ്ചാലുംമൂട്). മകൻ: ആഷക് (സൗദി അറേബ്യ). മരുമകൾ: എസ്.സുധി.