പരവൂർ: പൂതക്കുളം ജനാർദ്ദന ഭവനിൽ ജനാർദ്ദനൻ പിള്ളയുടെ ഭാര്യ ഇന്ദിരാദേവി അമ്മ (77) നിര്യാതയായി. മക്കൾ: ബീന, ജയകുമാർ, ബിന്ദു. മരുമക്കൾ: ഭുവനേന്ദ്രൻപിള്ള, ബിനു, വിജയകുമാരൻനായർ. സഞ്ചയനം 15ന് രാവിലെ 7ന്.