അഞ്ചൽ: പനയഞ്ചേരി രാജി വിലാസത്തിൽ ജി.ബാലകൃഷ്ണപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രത്നമ്മ. മക്കൾ: രാജീവ്, രജനി. മരുമക്കൾ: ജയ, രാജേഷ്.