തേവലക്കര: പടിഞ്ഞാറ്റക്കര കിഴക്കേവീട്ടിൽ തെക്കതിൽ തങ്ങൾ കുഞ്ഞ് (മേക്കര, 75) നിര്യാതനായി. ഭാര്യ: സുലൈമത്ത്. മക്കൾ: റംല ബീവി, സലീം, ബുഷ്റ. മരുമക്കൾ: അസ്മ, ഇമാമുദ്ദീൻ.