കൊല്ലം: ആനന്ദവല്ലീശ്വരം നഗർ-76 വടക്കേതോട്ടത്തിൽ പരേതനായ ആർ.ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സി.ലീലമ്മ (81) നിര്യാതയായി. മകൾ: എൽ.ലേഖാകുമാരി. മരുമകൻ: ജി.ദിലീപ് കുമാർ. സഞ്ചയനം 18ന് രാവിലെ 8ന്.