ambika

കൊല്ലം: മുണ്ടയ്ക്കൽ ഈസ്റ്റ് മേരാനഗർ 90-എ കീർത്തനത്തിൽ (തൊടിയിൽ) പരേതനായ ജി.ദിനേശന്റെ ഭാര്യ അംബികാദേവി (73) നിര്യാതയായി. മക്കൾ: ശ്രീജ, ശ്രീകൃഷ്ണൻ. മരുമക്കൾ: കെ.ഗണേഷ്, എൽ.ദിജി. സഞ്ചയനം 15ന് രാവിലെ 8ന്.