എഴുകോൺ: ഇടയ്ക്കിടം ചെമ്പകമംഗലത്ത് എസ്. സുന്ദരൻ (75) നിര്യാതനായി. ഭാര്യ: സി.കെ.അംബിക. മക്കൾ: സുന്ദരപ്രസാദ്, സുന്ദരപ്രകാശ്, സുന്ദരപ്രശാന്ത്. മരുമക്കൾ: ശ്രീജ, രേവതി, ശ്യാമ. സഞ്ചയനം 15ന് രാവിലെ 7ന്.