ഓയൂർ: കാനൂർ പാലവിള വീട്ടിൽ പരേതനായ ജോർജ് കുട്ടിയുടെ ഭാര്യ മറിയക്കുട്ടി ജോർജ് (88) നിര്യാതയായി. മക്കൾ: ലാലി, ജേക്കബ്, സണ്ണി, റെജി, റോയി. മരുമക്കൾ: മാത്തുക്കുട്ടി, മോളമ്മ, മേഴ്സി, സാലി, ഷാന്റില.