kunnathoor-
നവീകരിച്ച കരിന്തോട്ടുവ ചേന്നംകുളം ചിറയുടെ സമർപ്പണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ നിർവഹിക്കുന്നു

കുന്നത്തൂർ: നവീകരിച്ച കരിന്തോട്ടുവ ചേന്നംകുളംചിറ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ നാടിന് സമർപ്പിച്ചു. ശാസ്താംകോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആർ.ഗീത,ബ്ലോക്ക് പഞ്ചായത്തംഗം പി.ഗീതാകുമാരി, ഗ്രാമ പഞ്ചായത്തംഗം എസ്. വത്സല കുമാരി, ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ സി.എ. അനിത, കരിന്തോട്ടുവ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ബി. ബിനോയ് എന്നിവർ സംസാരിച്ചു.