കൊട്ടാരക്കര: മാവടി ആറ്റുവാശേരി കുഴുങ്കാലാത്ത് വീട്ടിൽ (അനൂപ് ഭവൻ) ചന്ദ്രശേഖരൻ പിള്ള (68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാമണിഅമ്മ. മക്കൾ: ആശ, അനൂപ്. മരുമകൾ: പൊന്നു.